Описание
കഴിഞ്ഞ 25 വർഷങ്ങളായി ഉദ്യോഗാർത്ഥികൾക്കു വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്തുള്ള FUTURE COLLEGE മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ സഹായിക്കാനായി ആരംഭിച്ചിട്ടുള്ള സൗജന്യ ഓൺലൈൻ പരിശീലന ക്ലാസാണിത് .
ഫ്യൂച്ചർ കോളേജിനെ പറ്റി മാതൃഭൂമിയിൽ വന്ന വാർത്ത.
????????????????????????????????????????????????????
https://www.mathrubhumi.com/print-edition/weekend/weekend-1.4897803
ഫ്യൂച്ചർ കോളേജിനെ പറ്റി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ വന്ന വാർത്ത.
????????????????????????????????????????????????????
https://www.newindianexpress.com/cities/kochi/2020/sep/24/all-ears-for-madhu-sirs-success-mantra-2200959.html
ഫ്യൂച്ചർ കോളേജിനെ പറ്റി തെലുങ്കു പത്രമായ eenadu ൽ വന്ന വാർത്ത.
????????????????????????????????????????????????????????????
https://www.eenadu.net/sundaymagazine/article/320001022
25 വർഷത്തെ മത്സരപരീക്ഷാ പരിശീലന രംഗത്തെ നിസ്വാർത്ഥ സേവനം ദേശീയ മാധ്യമ ശ്രദ്ധയിൽ .
കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്ത് 25 വർഷമായി മത്സര പരീക്ഷ രംഗത്ത് അയ്യായിരത്തോളം ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലി നേടിക്കൊടുക്കാൻ നിസ്വാർത്ഥമായി പ്രയത്നിച്ച മധു സാറിനെ (മുരളി കൃഷ്ണൻ ) ഇന്ത്യയിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ സ്റ്റാർട്ടപ്പ്-ടെക് കോൺഫറൻസിന്റെ സോഷ്യൽ സ്റ്റോറിയിൽ നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന
ഇന്ത്യയിൽ നിന്നുള്ള 4 അദ്ധ്യാപകരുടെ പട്ടികയിൽ ഉൾപ്പെട്ടു .
ലോക് ഡൌൺ കാലത്തും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തു കൊണ്ട്
വിദ്യാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യയിലെ നാല് അദ്ധ്യാപകരുടെ
പട്ടികയിൽ നമ്മുടെ മധു സാറും (മുരളി കൃഷ്ണൻ ).
ജമ്മുകശ്മീരിലെ ഗണിതാദ്ധ്യാപകൻ മുനീർ അലാമും,
ഗുജറാത്തിലെ Pravinsinh Jadeja-യും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
https://yourstory.com/socialstory/2020/08/indian-teachers-overcome-multiple-challenges-teaching
ഫ്യൂച്ചർ കോളേജിനെ പറ്റിയുള്ള വിഡിയോ കാണുന്നതിന്.
????????????????????????????????????????????????????
https://youtu.be/gnKJ1mrfxX0
Presented by
Karthik, Future College
Camera
Sreejith
Akhil
Thanks
Shri. Anil Kumar, Life is PSC Coaching
Smt. Arya, Friendly PSC
Shri. Arun, Mr&Mrs PSC
Shri. Chankrapani sir
Credits
Students of Future College
Technical Assistance
Ajay
Abin
Sandeep
Jyotish
== Share Knowledge ==
email == ???? futurecollegeonline@gmail.com
You Tube == ???? http://youtube.com/c/FutureCollegeOnline
Telegram == ???? https://t.me/futurecollege
facebook page == ???? https://www.facebook.com/futurecolleg...
facebook group == ???? https://www.facebook.com/groups/11964...
email == ???? futurecollegeonline@gmail.com
#FutureCollegeOnline #PSCexams #CompetitiveExams #LDC #LGS #Police #Excise #SI #RRB #LP/UP #SecretariatAssistant #KAS #CurrentAffairs #IntensiveCoaching #SSC #UPSC #Bank #QUIZ #SCHOOLQUIZ #COLLEGEQUIZ #TRIVIA #Wonderful Side of Knowledge
FUTURE COLLEGE ONLINE
FUTURE COLLEGE CHAVARA SOUTH
FUTURE COLLEGE THEKKUMBHAGOM
FUTURE COLLEGE KOLLAM
Написать комментарий
